Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:34 AM IST Updated On
date_range 30 May 2022 5:34 AM ISTസാഹിത്യക്യാമ്പ്
text_fieldsbookmark_border
ഇരിട്ടി: നളന്ദ കലാസാഹിത്യവേദി സാഹിത്യക്യാമ്പും ചിത്രപ്രദര്‍ശനവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. എഴുത്തുകാരന്‍ കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ രാജേഷ് ചിറപ്പാട്, പ്രമോദ് കൂവേരി, ഷൈലജ തമ്പാന്‍, സതീശന്‍ മൊറായി, മനോജ് കുമാര്‍ പഴശ്ശി, വി. സുരേഷ്‌കുമാര്‍, കെ.കെ. ബിജു, സിബിച്ചന്‍ കെ. ജോബ് എന്നിവര്‍ സംസാരിച്ചു. ശ്രീനിവാസന്‍ എടക്കാനം, രത്‌നാകരന്‍ ഇരിട്ടി എന്നിവരുടെ ചിത്ര പ്രദര്‍ശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
