Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:42 AM IST Updated On
date_range 17 May 2022 5:42 AM ISTഅനുശോചിച്ചു
text_fieldsbookmark_border
തലശ്ശേരി: സംയുക്ത മുസ്‍ലിം ജമാഅത്ത് പ്രവർത്തകസമിതി യോഗം സെക്രട്ടറി എ.പി. മഹമൂദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് കെ.സി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. സൈനുദ്ദീൻ, എം. ഫൈസൽ ഹാജി, പ്രഫ.യു.സി. അബ്ദുൽ മജീദ്, കെ.പി. നജീബ്, അഡ്വ.കെ.എ. ലത്തീഫ്, സി.കെ.പി. മമ്മു, കെ.പി. മുഹമ്മദ് റഫീഖ്, പി.എ. മന്നാൻ, പി. ഇർഷാദ്, കെ.പി. മുഹമ്മദ് നിസാർ, സി. ഇഖ്ബാൽ, എ.കെ. മുസമ്മിൽ എന്നിവർ സംസാരിച്ചു. തലശ്ശേരി: മദ്‌റസ ദാറുസ്സലാം യതീംഖാന കമ്മിറ്റി വൈസ് പ്രസിഡൻറ് എ.പി. മഹമൂദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രാർഥന സദസ്സിന് ദാറുസ്സലാം ഇസ്‍ലാമിക് അക്കാദമി പ്രിൻസിപ്പൽ കബീർ ഹുദവി നേതൃത്വം നൽകി. പ്രസിഡൻറ് എം. ഫൈസൽ ഹാജി, ജനറൽ സെക്രട്ടറി അഡ്വ.പി.വി. സൈനുദ്ദീൻ, കെ.സി. അഹമ്മദ്, മൂസക്കുട്ടി തച്ചറക്കൽ, വി.കെ. ഹുസൈൻ, സി. ഹാരിസ് ഹാജി, അഡ്വ.കെ.എ. ലത്തീഫ്, സി.കെ.പി. മമ്മു, സി.കെ.പി. റയീസ്, പി.എം.സി. മൊയ്തു ഹാജി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story