Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാധാമണിക്കും പേരക്കുട്ടിക്കും സുരക്ഷിത വീടി‍െൻറ തണൽ
cancel
camera_alt

വെളിച്ചംതോട്ടിലെ രാധാമണിക്ക് സൗജന്യമായി നിര്‍മിച്ചുനല്‍കിയ വീടിെൻറ താക്കോല്‍ദാനം യു. സെയ്​ദ് നിര്‍വഹിക്കുന്നു

പെ​രി​ങ്ങോം: കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ പ​ഞ്ചാ​യ​ത്ത് വെ​ളി​ച്ചം​തോ​ട്ടി​ലെ പ​ടി​ഞ്ഞാ​റെ വീ​ട്ടി​ല്‍ രാ​ധാ​മ​ണി​ക്കും പേ​ര​ക്കു​ട്ടി​ക്കും വീ​ടാ​യി. പെ​രി​ങ്ങോം മ​ട​ക്കാം​പൊ​യി​ല്‍ ഏ​രി​യ ക്വാ​റി ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും വെ​ളി​ച്ചം​തോ​ട് ചെ​ങ്ക​ല്‍ ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ചേ​ര്‍ന്നാ​ണ്​ വീ​ട്​ നി​ര്‍മി​ച്ചു​ന​ൽ​കി​യ​ത്. വീ​ടി‍െൻറ താ​ക്കോ​ല്‍ദാ​നം, ക്വാ​റി എ​ന്‍വ​യോ​ണ്‍മെൻറ് ക​ണ്‍സെൻറ് ഹോ​ള്‍ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വ​ര്‍ക്കി​ങ്​ പ്ര​സി​ഡ​ൻ​റ് യു. ​സെ​യ്​​ദ് നി​ര്‍വ​ഹി​ച്ചു.

കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​ഉ​ഷ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ. ​വ​സു​ന്ധ​ര​ന്‍, ജി​ജോ ജോ​ര്‍ജ്, എം. ​പ്ര​സാ​ദ്, എം. ​ര​ഞ്ജി​ത്, കെ. ​ദി​നേ​ശ​ന്‍, ഹ​രി​ത ര​മേ​ശ​ന്‍, പി.​എ​ന്‍. മാ​ക്‌​സ​ന്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്ലാ​സ്​​റ്റി​ക് ഷീ​റ്റു​വി​രി​ച്ച മേ​ല്‍ക്കൂ​ര​യു​ള്ള ഷെ​ഡി​ലാ​ണ് ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന രാ​ധാ​മ​ണി​യും മ​ക​ളു​ടെ മ​ക​ള്‍ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി അ​ദ്രി​മ​യും താ​മ​സി​ച്ചി​രു​ന്ന​ത്.

ക​ണ്ണൂ​ർ മു​ന്‍ ക​ല​ക്​​ട​ര്‍ മി​ര്‍ മു​ഹ​മ്മ​ദ​ലി ഇ​ട​പെ​ട്ടാ​ണ് വീ​ട് നി​ര്‍മാ​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ക​ല​ക്​​ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ക്വാ​റി ഉ​ട​മ​ക​ള്‍ കോ​ര്‍പ​റേ​റ്റ് സോ​ഷ്യ​ല്‍ റെ​സ്‌​പോ​ണ്‍സി​ബി​ലി​റ്റി (സി.​എ​സ്.​ആ​ര്‍ )പ​ദ്ധ​തി പ്ര​കാ​രം പ​ണം സ്വ​രൂ​പി​ച്ച് വീ​ട് നി​ര്‍മി​ച്ചു ന​ല്‍കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseirittykannur
Next Story