Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2021 11:59 PM GMT Updated On
date_range 15 July 2021 11:59 PM GMTnewവെറ്ററിനറി സര്‍ജൻ നിയമനം
text_fieldsnewവെറ്ററിനറി സര്‍ജൻ നിയമനംകണ്ണൂർ: തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി നടത്തിപ്പിനായി ജില്ല പഞ്ചായത്തിന് കീഴിലുള്ള പാപ്പിനിശ്ശേരി എ.ബി.സി സൻെററിലേക്ക് വെറ്ററിനറി സര്‍ജനെ താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂലൈ 22ന് രാവിലെ 11ന് ജില്ല പഞ്ചായത്ത് ഒാഫിസിൽ നടക്കും. താല്‍പര്യമുള്ളവര്‍ രേഖകളുടെ അസ്സല്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2700267.............
Next Story