Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീറ്റ് പ്രതിഷേധം: 50...

നീറ്റ് പ്രതിഷേധം: 50 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്

text_fields
bookmark_border
Muslim Youth League
cancel

കണ്ണൂര്‍: നീറ്റ് പരീക്ഷാക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഹെഡ്‌പോസ്റ്റോഫിസിലേക്ക് മാര്‍ച്ച് നടത്തിയ 50 യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇരിക്കൂര്‍ പൈസായിലെ കെ. മന്‍സൂര്‍, കാടാച്ചിറ അഡൂരിലെ മുഹമ്മദ് ഷാഖിര്‍ (40), കാവിന്‍മൂലയിലെ ടി. ദാവൂദ് (35), ചാലോടെ കെ. സബീര്‍ (36), നാറാത്ത് ആലിന്‍കീഴിലെ കെ.കെ. ഷിനോജ് (37) എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 45 പേര്‍ക്കുമെതിരെയാണ് കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാവിലെയാണ് മാര്‍ച്ച് നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth legueCase filedkannurKeralaCJP Protest
News Summary - NEET protest: Case filed against 50 Youth League activists
Next Story