Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMuzhappilangadchevron_rightമുഴപ്പിലങ്ങാട് -മാഹി...

മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസ്: തകർന്ന സർവിസ് റോഡ് റീ ടാറിങ്ങ് ചെയ്തു; ഗതാഗതക്കുരുക്കിന്​ ശമനം

text_fields
bookmark_border
muzhappilangad mahe bypass road
cancel

മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിലെ മാഹി ബൈപ്പാസ് നിർമ്മാണ മേഖലയായ മഠം യൂത്ത് ഭാഗത്തെ തകർന്ന സർവീസ് റോഡ് റീ ടാറിങ് ചെയ്തു. ഒരു വർഷത്തിലധികമായി ഈ ഭാഗത്ത്

റോഡ് തകർന്നതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയിൽ വീണ് നിരവധി വാഹനങ്ങൾ നിന്നുപോകുന്നതും പതിവായിരുന്നു.


പ്രശ്ന പരിഹാരത്തിന്​ ആഗസ്റ്റ്​ 18 ന് മുഖ്യമന്ത്രി നിർദേശപ്രകാരം വിളിച്ചുചേർത്ത യോഗത്തിൽ റോഡ്​ റീ ടാറിങ്ങിന്​ തീരുമാനമായിരുന്നു. രാത്രി ഗതാഗതം പൂർണമായും നിരോധിച്ചാണ് കഴിഞ്ഞദിവസം റീ ടാറിങ്ങ് പ്രവർത്തി പൂർത്തീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roadmuzhappilangad mahe bypass
News Summary - muzhappilangad mahe bypass road tarring Completed
Next Story