Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ksrtc bus stuck on road
cancel

ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസ്​ നിന്നു; കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്​

text_fields
bookmark_border

മുഴപ്പിലങ്ങാട്: യന്ത്രത്തകരാർ മൂലം ​നടുറോഡിൽ കെ.എസ്​.ആർ.ടി.സി റോഡ്​ നിന്നുപോയതോടെ കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്​. മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് നിർമാണം നടക്കുന്ന സർവീസ് റോഡിലൂടെ കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസാണ്​ വഴിയിൽ കിടന്നത്​.

ബുധനാഴ്ച ഉച്ച ഒന്ന​രയോടെയായിരുന്നു സംഭവം. ഡിപ്പോയിൽ നിന്നും മെക്കാനിക്കുകാർ സ്ഥലത്തേക്ക് പുറപ്പെട്ടതായി തലശ്ശേരി ഡിപ്പോയിൽ നിന്നും അറിയിച്ചു.


കഴിഞ്ഞ ദിവസം ഇതിനടുത്ത് തന്നെ ചരക്ക് ലോറി റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പൊട്ടിരുന്നു. സംഭവം നാട്ടുകാർ എടക്കാട് പൊലീസിന്‍റെ ശ്രദ്ധയിൽ പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ksrtc bus stuck on road Heavy Traffic block in Kannur Thalassery National highway
Next Story