Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMuzhappilangadchevron_rightരാ​ത്രി റോ​ഡ​രി​കി​ൽ...

രാ​ത്രി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ഓട്ടോയിൽ ബോംബ് ക​ണ്ടെ​ത്തി

text_fields
bookmark_border
auto
cancel


മു​ഴ​പ്പി​ല​ങ്ങാ​ട്: ഓ​ട്ടം ക​ഴി​ഞ്ഞ് രാ​ത്രി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ ബോം​ബ് ക​ണ്ടെ​ത്തി. ചാ​ലാ​ക്ക് റോ​ഡി​ലെ കെ. ​റി​ജേ​ഷി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ​യു​ടെ മു​ൻ​ഭാ​ഗ​ത്ത് ഡ്രൈ​വ​റു​ടെ സീ​റ്റി​ന​ടു​ത്താ​യി സൂ​ക്ഷി​ച്ച സ്​​റ്റെ​പ്പി​നി ട​യ​റി​ന​ടു​ത്താ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. ചാ​ലാ​ക്ക് റോ​ഡി​ലെ വീ​ടി​ന​ടു​ത്തെ റോ​ഡ​രി​കി​ൽ ബു​ധ​നാ​ഴ്ച പാ​ർ​ക്ക് ചെ​യ്ത ഓ​ട്ടോ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ബോം​ബ്​ ക​ണ്ട​ത്തി​യ​ത്.

എ​ട​ക്കാ​ട് പൊ​ലീ​സും ക​ണ്ണൂ​രി​ൽ​നി​ന്ന്​ ബോം​ബ്​ സ്ക്വാ​ഡു​മെ​ത്തി ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ക​യാ​യി​രു​ന്നു. ഉ​ഗ്ര​സ്ഫോ​ട​ന​ശേ​ഷി​യു​ള്ള നാ​ട​ൻ ബോം​ബാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​ത്യേ​ക രാ​ഷ്​​ട്രീ​യ​മൊ​ന്നു​മി​ല്ലാ​ത്ത​യാ​ളാ​ണ്​ റി​ജീ​ഷ്. കു​ളം​ബ​സാ​റി​ലെ ഓ​ട്ടോ​സ്​​റ്റാ​ൻ​ഡി​ലാ​ണ്​ വ​ണ്ടി നി​ർ​ത്തി​യി​ടാ​റു​ള്ള​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BombMuzhappilangad
News Summary - Bomb in an auto parked
Next Story