Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമന്ത്രിയെ കരി​​ങ്കൊടി...

മന്ത്രിയെ കരി​​ങ്കൊടി കാണിക്കാനെത്തിയ എം.എസ്.എഫ് പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
മന്ത്രിയെ കരി​​ങ്കൊടി കാണിക്കാനെത്തിയ എം.എസ്.എഫ് പ്രവർത്തകർ അറസ്റ്റിൽ
cancel

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രി​പാ​ടി​ക്കെ​ത്തി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വി​നെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നെ​ത്തി​യ എം.​എ​സ്.​എ​ഫ് നേ​താ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ന്ത്രി സ​ർ​വ​ക​ലാ​ശാ​ല ക​വാ​ട​ത്തി​ൽ എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളും വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ഷ​യ​ങ്ങ​ളും പ്ല​സ് വ​ൺ വി​ഷ​യ​ത്തി​ൽ മ​ല​ബാ​റി​നോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. ജാ​സി​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ത​സ്‌​ലീം അ​ടി​പ്പാ​ലം, എം.​കെ. സു​ഹൈ​ൽ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministerblack flagarrestedMSF activists
News Summary - MSF activists who came to show black flag to the minister were arrested
Next Story