Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:47 AM IST Updated On
date_range 5 Aug 2022 12:47 AM ISTMPORTANT കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsbookmark_border
കണ്ണൂർ: തലശ്ശേരി സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ടെമ്പിൾ ഗേറ്റ് സ്വദേശി വി.എം. അഭിജിത്തിനെ (30) കാപ്പ ചുമത്തി ജയിലിലടച്ചു. കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് മുന്നോട്ടുപോകുമെന്ന് കമീഷണർ അറിയിച്ചു. photo -abhijith kappa
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story