Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക​ണ്ണൂ​ർ മേയറുടെ പേരിൽ...

ക​ണ്ണൂ​ർ മേയറുടെ പേരിൽ വ്യാജ എഫ്​.ബി അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം

text_fields
bookmark_border
fake facebook account
cancel

ക​ണ്ണൂ​ർ: മേ​യ​ർ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​െൻറ പേ​രി​ൽ വ്യാ​ജ എ​ഫ്.​ബി അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം. മേ​യ​റു​ടെ എ​ഫ്.​ബി സു​ഹൃ​ത്തു​ക്ക​ളി​ൽ പ​ല​ർ​ക്കും മെ​സ​ഞ്ച​റി​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശം ല​ഭി​ച്ച​ത് ഇ​ദ്ദേ​ഹ​ത്തി​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ കാ​ര്യം അ​റി​ഞ്ഞ​ത്.

ബ​ന്ധു ആ​ശു​പ​ത്രി​യി​ൽ ആ​ണെ​ന്നും സ​ർ​വ​ർ ഡൗ​ൺ ആ​യ​തി​നാ​ൽ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം എ​ടു​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി ഗൂ​ഗി​ൾ പേ​വ​ഴി​യോ ഫോ​ൺ പേ ​വ​ഴി​യോ 19,000 രൂ​പ അ​യ​ക്ക​ണം എ​ന്നു​മാ​ണ് ചി​ല​ർ​ക്ക് സ​ന്ദ​ശം വ​ന്ന​ത്.

അ​ത്യാ​സ​ന്ന​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ന്ന ഒ​രാ​ളു​ടെ ഫോ​ട്ടോ​യും സ​ന്ദേ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​സി. ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ മേ​യ​ർ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ൻ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraud casekannur mayorfake Facebook account
News Summary - money fraud Attempt by creating fake facebook account in the name of Kannur mayor
Next Story