Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവ് വിൽപന പൊലീസിനെ...

കഞ്ചാവ് വിൽപന പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ച് മധ്യവയസ്കന് മർദനം

text_fields
bookmark_border
arrest
cancel

ശ്രീ​ക​ണ്ഠ​പു​രം: ക​ഞ്ചാ​വ് വി​ല്‍പ​ന വി​വ​രം പൊ​ലീ​സി​ന് കൈ​മാ​റി​യെ​ന്നാ​രോ​പി​ച്ച് ന​ടു​വി​ലി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ ഇ​രു​മ്പു​വ​ടി ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ക്കെ​തി​രെ കു​ടി​യാ​ന്മ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു. ന​ടു​വി​ല്‍ ബാ​ല​വാ​ടി​ക്ക് സ​മീ​പ​ത്തെ ക​രി​പ്പ​ശേ​രി​ല്‍ വി​ശ്വം​ഭ​ര​നെ (57) സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ താ​ജു​ദീ​ന്‍ ന​ടു​വി​ല്‍, റാ​ഷി പോ​ത്തു​കു​ണ്ട് എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കു​ടി​യാ​ന്മ​ല പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.30ന് ​ന​ടു​വി​ല്‍ ടൗ​ണി​ലാ​ണ് സം​ഭ​വം. ഇ​രു​മ്പു​വ​ടി​യു​മാ​യെ​ത്തി​യ പ്ര​തി​ക​ള്‍ വി​ശ്വം​ഭ​ര​നെ ക്രൂ​ര​മാ​യി അ​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്ന​ത്രെ. ക​ഞ്ചാ​വ് വി​ല്‍പ​ന സം​ബ​ന്ധി​ച്ച വി​വ​രം പൊ​ലീ​സി​ന് കൈ​മാ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് മ​ര്‍ദി​ച്ച​ത്. എ​ന്നാ​ല്‍ താ​ന​ല്ല വി​വ​രം പൊ​ലീ​സി​ന് ന​ല്‍കി​യ​തെ​ന്ന് വി​ശ്വം​ഭ​ര​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും പ്ര​തി​ക​ള്‍ വ​ക​വെ​ച്ചി​ല്ല. ഓ​ടി​യെ​ത്തി​യ​വ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​ക്ര​മി​ക​ൾ വ​ണ്ടി​യി​ൽ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​രു​മ്പു​വ​ടി​കൊ​ണ്ടു​ള്ള ക്രൂ​ര​മാ​യ അ​ക്ര​മ​ണ​ത്തി​ല്‍ തോ​ളെ​ല്ല് ത​ക​ര്‍ന്ന വി​ശ്വം​ഭ​ര​ന് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത്. കു​ടി​യാ​ന്മ​ല എ​സ്.​എ​ച്ച്.​ഒ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം എ​സ്.​ഐ സ്റ്റാ​ന്‍ലി ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beaten upMiddle-aged manganja sale
News Summary - Middle-aged man beaten up for allegedly informing police about ganja sale
Next Story