Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMayyilchevron_rightയുവാവിനെ ആക്രമിച്ച്...

യുവാവിനെ ആക്രമിച്ച് കാർ തകർത്ത കേസ്; ആറുപേർ റിമാൻഡിൽ

text_fields
bookmark_border
യുവാവിനെ ആക്രമിച്ച് കാർ തകർത്ത കേസ്; ആറുപേർ റിമാൻഡിൽ
cancel

മ​യ്യി​ൽ: യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് കാ​ർ ത​ക​ർ​ത്ത കേ​സി​ൽ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ ആ​റു​പേ​ർ റി​മാ​ൻ​ഡി​ലാ​യി. പൊ​റോ​ളം സ്വ​ദേ​ശി​ക​ളാ​യ പി. ​ര​ജി​ൽ (30), കെ. ​ജി​തി​ൽ (25), ശ്രീ​ജി​ത്ത് (38), പി.​വി. മ​ണി (40), ചെ​റു​പ​ഴ​ശ്ശി​യി​ലെ വി. ​സ​ജി​ൽ (30), പ​ഴ​ശ്ശി​യി​ലെ പി.​പി. വി​പി​ൻ (28) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി മൂ​ന്നി​ന് രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചേ​ലേ​രി​യി​ലെ സി.​പി. ഷെ​ഹ്സാ​ദി​നു​നേ​രെ​യാ​ണ് (22) ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കാ​റി​ൽ അ​മ്മാ​വ​നെ മ​യ്യി​ലി​ലെ വീ​ട്ടി​ൽ ഇ​റ​ക്കി​യ​ശേ​ഷം ചേ​ലേ​രി​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ റെ​ജി​ൽ, കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷെ​ഹ്സാ​ദ്​ പൊ​ലീ​സി​ൽ​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:
Next Story