Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈത്താങ്ങേകാം ഈ യുവാവിന്

text_fields
bookmark_border
കൈത്താങ്ങേകാം ഈ യുവാവിന്
cancel
camera_alt

ശ്രീ​ജി​ത്ത്

Listen to this Article

മട്ടന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടുവനാട് കാളാന്തോട് സ്വദേശി ശ്രീജിത്ത് സഹായത്തിനായി കാത്തിരിക്കുന്നു.

കഴിഞ്ഞ വർഷം മട്ടന്നൂർ-തലശ്ശേരി റോഡിൽ നടന്ന വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് ഒരു വർഷത്തിലധികമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീജിത്ത്. അപകടത്തെ തുടർന്ന് ഒരു കാല് മുറിച്ചുമാറ്റേണ്ടിവന്നു. ഭാര്യയും രണ്ട് പിഞ്ചു കുട്ടികളുമുള്ള നിർധനകുടുംബത്തിന് താങ്ങാവുന്നതിലധികമാണ് ചികിത്സച്ചെലവ്. കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥയെ തുടർന്ന് നാട്ടുകാർ ചികിത്സാ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.

ചാവശ്ശേരി ഗ്രാമീൺബാങ്കിൽ ചികിത്സാസഹായ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പർ -40468101059890, ഐ.എഫ്.എസ് കോഡ് -KLGB0040468. ഗൂഗിൾ പേ നമ്പർ -9961953873.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth injured in accident seeks help
Next Story