Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightകല്ലൂര്‍...

കല്ലൂര്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

text_fields
bookmark_border
കല്ലൂര്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച
cancel

മ​ട്ട​ന്നൂ​ര്‍: ക​ല്ലൂ​ര്‍ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ല്‍ വ​ന്‍ ക​വ​ര്‍ച്ച. വി​ഗ്ര​ഹ​ത്തി​ല്‍ അ​ണി​ഞ്ഞ മാ​ല, പ​ത​ക്കം, ഓ​ഫി​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നി​ത്യ​നി​ദാ​ന കി​രീ​ട​ങ്ങ​ള്‍ എ​ന്നി​വ ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച പു​ല​ർെ​ച്ച മേ​ല്‍ശാ​ന്തി ന​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ശ്രീ​കോ​വി​ലി​‍െൻറ പൂ​ട്ടു​പൊ​ളി​ച്ച് ക​വ​ര്‍ച്ച ന​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്.

വി​ഗ്ര​ഹ​ത്തി​ല്‍നി​ന്ന് മാ​ല​യും പ​ത​ക്ക​വും ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ഓ​ഫി​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍ണ കി​രീ​ട​വും വെ​ള്ളി കി​രീ​ട​വും 25,000 രൂ​പ​യും ന​ഷ്​​ട​പ്പെ​ട്ട​താ​യി വ്യ​ക്ത​മാ​യ​ത്.

എ​സ്.​ഐ ഷി​ബു​വി​‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - robbery at mattannur Kallur temple
Next Story