Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightകണ്ണൂർ...

കണ്ണൂർ വിമാനത്താവളത്തിൽ 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

text_fields
bookmark_border
kannur airport
cancel

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 73 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. 1199 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി കാ​സ​ർ​കോ​ട് സ്വ​ദേ​ശി അ​ജ്മ​ൽ സു​നൈ​ഫാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി അ​ബൂദ​ബി​യി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം എ​ത്തി​യ​ത്.

ഡി.​ആ​ർ.​ഐ​യും ക​സ്റ്റം​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. സു​നൈ​ഫി​ന്റെ ബാ​ഗേ​ജി​ലു​ണ്ടാ​യി​രു​ന്ന മൈ​ക്രോ​വേ​വ് ഓ​വ​ന്റെ മോ​ട്ടോ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ഒ​രു മാ​സ​ത്തി​ല​ധി​കം നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportgold seized
News Summary - Gold worth Rs 73 lakh seized at Kannur airport
Next Story