Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightകണ്ണൂർ...

കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
kannur airport
cancel


മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 24 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ​നി​ന്നെ​ത്തി​യ കു​ട​ക് സ്വ​ദേ​ശി അ​ക്ന​സ് മ​ക്കി ന​സീ​റി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. എ​യ​ർ ഇ​ൻ​റ​ലി​ജി​ൻ​സ് യൂ​നി​റ്റും ക​സ്​​റ്റം​സും സം​യു​ക്ത​മാ​യി​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണ​മി​ശ്രി​തം മ​ല​ദ്വാ​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് കാ​പ്സ്യൂ​ളു​ക​ളി​ലാ​യി 531 ഗ്രാം ​തൂ​ക്കം​വ​രു​ന്ന മി​ശ്രി​തം വേ​ർ​തി​രി​ച്ച​പ്പോ​ഴാ​ണ് 489 ഗ്രാം ​സ്വ​ർ​ണം​ല​ഭി​ച്ച​ത്. ന​സീ​റി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur airportGold seized
News Summary - Gold worth Rs 24 lakh seized at Kannur airport
Next Story