Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightക​ണ്ണൂ​ര്‍...

ക​ണ്ണൂ​ര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

text_fields
bookmark_border
Kannur Airport
cancel

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍ണ​വേ​ട്ട തു​ട​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി പി​ടി​കൂ​ടി​യ​ത് 1.4 കി​ലോ സ്വ​ര്‍ണം. അ​ബൂ​ദ​ബി​യി​ല്‍ നി​ന്നെ​ത്തി​യ നാ​ദാ​പു​രം സ്വ​ദേ​ശി റ​മീ​സി​ല്‍ നി​ന്നാ​ണ് 68.46 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള സ്വ​ര്‍ണം പി​ടി​കൂ​ടി​യ​ത്. എ​മ​ര്‍ജ​ന്‍സി ലാ​മ്പി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍ണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur airportGold seized
News Summary - Gold seized at Kannur airport
Next Story