Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_right...

മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന

text_fields
bookmark_border
മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന
cancel
camera_alt

മ​ട്ട​ന്നൂ​രി​ലെ മ​ത്സ്യ​മാ​ര്‍ക്ക​റ്റിൽ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തുന്നു

Listen to this Article

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​രി​ലെ മ​ത്സ്യ​മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ര്‍ക്ക​റ്റു​ക​ളി​ല്‍നി​ന്ന് സാ​മ്പ്ള്‍ ശേ​ഖ​രി​ച്ചു. ന​ഗ​ര​ത്തി​ലെ മൂ​ന്നു മ​ത്സ്യ​വി​ല്‍പ​ന​ശാ​ല​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ പി. ​ഷോ​ണി​മ, ന​ഗ​ര​സ​ഭ ജെ.​എ​ച്ച്.​ഐ ശ്യാം​കൃ​ഷ്ണ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ന്ദു​രാ​ജ്, ശ്രീ​ജ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി.

വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ക്കു​മെ​ന്ന് എ​ച്ച്.​ഐ കെ.​സി. ല​തീ​ഷ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food safetyinspection
News Summary - fish market inspection in mattannur
Next Story