Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെല്ലൂന്നിയില്‍ ബി.ജെ.പി പ്രവര്ത്തകന് മര്‍ദനമേറ്റു
text_fieldsbookmark_border
മട്ടന്നൂര്‍: നെല്ലൂന്നിയില്‍ ബി.ജെ.പി പ്രവര്ത്തകന് മര്‍ദനമേറ്റു. നെല്ലൂന്നിയിലെ രസ്ന നിവാസില്‍ രഞ്ജിത്തിനാണ് മര്‍ദനമേറ്റത്. രണ്ട് കൈകള്‍ക്കും പരിക്കേറ്റ രഞ്ജിത്തിനെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന് സമീപത്തുനിന്നാണ് അക്രമമുണ്ടായത്. കാറും തല്ലിത്തകര്‍ത്തു. സംഭവത്തിനുപിന്നില്‍ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
Next Story

