Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightകണ്ണൂർ...

കണ്ണൂർ വിമാനത്താവളത്തിൽനിന്ന്​ 1.255 കിലോ സ്വർണം പിടികൂടി

text_fields
bookmark_border
kannur airport
cancel

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ ചൊ​വ്വാ​ഴ്​​ച 1.255 കി​ലോ സ്വ​ര്‍ണം പി​ടി​കൂ​ടി. കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ക​മ​റു​ദ്ദീ​നി​ല്‍നി​ന്നാ​ണ് 61 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള സ്വ​ര്‍ണം പി​ടി​കൂ​ടി​യ​ത്.ഷാ​ര്‍ജ​യി​ല്‍നി​ന്ന്​ ഗോ ​എ​യ​ര്‍ വി​മാ​ന​ത്തി​ലെ​ത്തി​യ മു​ഹ​മ്മ​ദ് ക​മ​റു​ദ്ദീ​നെ ക​സ്​​റ്റം​സ് പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്​​റ്റ്​ രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍ണം ഇ​രു​കാ​ല്‍പാ​ദ​ത്തി​ന​ടി​യി​ലും സോ​ക്‌​സി​നു​ള്ളി​ലും ഒ​ളി​പ്പി​ച്ചു​വെ​ച്ച​നി​ല​യി​ലാ​യി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur airportgold seized
News Summary - 1.255 kg gold seized from Kannur airport
Next Story