Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightവിമാനത്താവളത്തില്‍ 12...

വിമാനത്താവളത്തില്‍ 12 കിലോ കുങ്കുമപ്പൂവ് പിടികൂടി

text_fields
bookmark_border
കുങ്കുമപ്പൂവ്
cancel
camera_alt

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് പിടികൂടിയ കുങ്കുമപ്പൂവ്

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന 12 കി​ലോ കു​ങ്കു​മ​പ്പൂ​വ് എ​യ​ര്‍പോ​ര്‍ട്ട് പൊ​ലീ​സ് പി​ടി​കൂ​ടി. ദുബൈ​യി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ വ​ന്ന യാ​ത്രി​ക​ന്‍ ക​ര്‍ണാ​ട​ക കു​ട​ക് സ്വ​ദേ​ശി നി​സാ​ര്‍ ബൈ​ഡ​ഗോ​ട്ട അ​ബൂ​ബ​ക്ക​റി​ല്‍ നി​ന്നാ​ണ് കു​ങ്കു​മ​പ്പൂ​വ് പി​ടി​കൂ​ടി​യ​ത്.

ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം അ​ന്താ​രാ​ഷ്ട്ര അ​റൈ​വ​ല്‍ ഏ​രി​യ​ക്ക് പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​യി​രു​ന്നു പൊ​ലീ​സി​ന്റെ പ​രി​ശോ​ധ​ന. ചെ​ക്ക് ഇ​ന്‍ ബാ​ഗേ​ജി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു കു​ങ്കു​മ​പ്പൂ​വ്. എ​യ​ര്‍പോ​ര്‍ട്ട് പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​സി. അ​ഭി​ലാ​ഷ്, എ.​എ​സ്.​ഐ സ​ന്ദീ​പ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ലി​ജി​ന്‍, ഷ​മീ​ര്‍ എ​ന്നി​വ​രാ​ണ് കു​ങ്കു​മ​പ്പൂ​വ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsSaffron
News Summary - 12 kg of saffron was seized at the airport
Next Story