Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമ​ൻ​സൂ​ർ വധം: പി....

മ​ൻ​സൂ​ർ വധം: പി. ജയരാജ‍​െൻറ​ സുരക്ഷ വർധിപ്പിക്കും

text_fields
bookmark_border
മ​ൻ​സൂ​ർ വധം: പി. ജയരാജ‍​െൻറ​ സുരക്ഷ വർധിപ്പിക്കും
cancel

ക​ണ്ണൂ​ർ: സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​യ​രാ​ജ‍െൻറ​ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം.

മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​െൻറ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഭീ​ഷ​ണി​യു​ണ്ടെ​ന്ന ഇ​ൻ​റ​ലി​ജ​ൻ​സ്​ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​​ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഇ​തു​ സം​ബ​ന്ധി​ച്ച്​ ഡി.​ജി.​പി ജി​ല്ല പൊ​ലീ​സി​ന്​ നി​ർ​ദേ​ശം ന​ൽ​കി. നേ​ര​ത്തേ വ​ധ​ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന്‌ പി. ​ജ​യ​രാ​ജ​െൻറ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു.

പേ​ഴ്‌​സ​ന​ൽ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും താ​മ​സ​സ്ഥ​ല​ത്ത്‌ സാ​യു​ധ പൊ​ലീ​സ്‌ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p jayarajanKannurMansoor muder
News Summary - mansoor murder security will tighten for p jayarajan
Next Story