Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാജ നമ്പർ പതിച്ച കാർ...

വ്യാജ നമ്പർ പതിച്ച കാർ സഹിതം ഒരാൾ പിടിയിൽ

text_fields
bookmark_border
വ്യാജ നമ്പർ പതിച്ച കാർ സഹിതം ഒരാൾ പിടിയിൽ
cancel
camera_alt

എ.​കെ. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍

ക​ണ്ണ​പു​രം: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വ്യാ​ജ ന​മ്പ​ർ പ​തി​ച്ച കാ​ർ സ​ഹി​തം ഒ​രാ​ൾ പി​ടി​യി​ലാ​യി. മ​റ്റൊ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. മ​ല​പ്പു​റം മേ​ൽ​മു​റി സ്വ​ദേ​ശി​യാ​യ കാ​ർ ഡ്രൈ​വ​ർ എ.​കെ. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​മ​റു​ദ്ദീ​നാ​ണ് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10.30ഓ​ടെ ഇ​രി​ണാ​വി​ൽ​നി​ന്നാ​ണ് പ്രി​ന്‍സി​പ്പ​ൽ എ​സ്.​ഐ വി.​ആ​ർ. വി​നീ​ഷും എ​സ്.​ഐ ര​മേ​ശ​നും സം​ഘ​വും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ണ്ണ​പു​രം സ്വ​ദേ​ശി​യാ​യ വി. ​മി​ഥു​ൻ കു​മാ​റി​ന്റെ കെ.​എ​ൽ 13 എ.​പി 6635 ന​മ്പ​ർ സ്വി​ഫ്റ്റ് കാ​ർ വാ​ട​ക​ക്കെ​ടു​ത്ത ശേ​ഷം മ​ല​പ്പു​റം കാ​ടാ​മ്പു​ഴ സ്വ​ദേ​ശി ക​മ​റു​ദ്ദീ​ന്റെ പേ​രി​ലു​ള്ള വാ​ഹ​ന​ത്തി​ന്റെ ന​മ്പ​റാ​യ കെ.​എ​ൽ 55 എ.​സി 450 ന​മ്പ​ർ​പ്ലേ​റ്റ് ഘ​ടി​പ്പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​ത്. ഏ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ത്തി​നു​വേ​ണ്ടി ഇ​ങ്ങ​നെ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് സം​ശ​യം. മു​ഹ​മ്മ​ദ് സു​ഹൈ​ലി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedfake number plate
News Summary - man was arrested with a car with a fake number plate
Next Story