Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവോ​ട്ടു​ചെ​യ്ത്...

വോ​ട്ടു​ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

text_fields
bookmark_border
വോ​ട്ടു​ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
cancel

വ​ള​പ​ട്ട​ണം: വോ​ട്ടു​ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വ​ള​പ​ട്ട​ണം താ​ജു​ൽ ഉ​ലൂം യ​തീം​ഖാ​ന​ക്ക് സ​മീ​പ​ത്തു​ള്ള ബൈ​ത്തു​ൽ ഹു​ദ​യി​ൽ താ​മ​സി​ക്കു​ന്ന പു​തി​യ​പു​ര​യി​ൽ ഇ​ബ്രാ​ഹിം ഗുരു​ക്ക​ളാ​ണ്​ (64) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

വോ​ട്ടു​ചെ​യ്തു വീ​ട്ടി​ലെ​ത്തി​യ ഇ​ദ്ദേ​ഹം മ​ക്ക​ളു​മൊ​ന്നി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പൊ​യ്ത്തും​ക​ട​വ് സ്വ​ദേ​ശി​യാ​ണ്. ഭാര്യ: പി.കെ. സാഹിദ. മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ (ബ​ഹ്‌​റൈ​ൻ), സാ​ബി​ത് (സൗ​ദി), ഫാ​ത്തി​മ. മ​രു​മ​ക്ക​ൾ: ഫാ​ത്തി​മ, ബ​ഷീ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ഹ​മൂ​ദ്, ഖ​ദീ​ജ, കു​ഞ്ഞാ​മി​ന, ന​സീ​മ, മ​റി​യം, പ​രേ​ത​യാ​യ ബീ​ഫാ​ത്തു.

Show Full Article
TAGS:man fell down died 
News Summary - man fell down and died
Next Story