Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right15കാരിയെ...

15കാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
15കാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ
cancel
Listen to this Article

ത​ളി​പ്പ​റ​മ്പ്: 15കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി എ​സ്.​എ​സ്. ജി​തീ​ഷി​നെ​യാ​ണ് (22) ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ജി​തീ​ഷ് 15കാ​രി​യെ പ​രി​ച​യ​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ സ്കൂ​ളി​ലേ​ക്കെ​ന്നു​പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ പെ​ൺ​കു​ട്ടി പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല. വൈ​കു​ന്നേ​ര​മാ​യി​ട്ടും പെ​ൺ​കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ പെ​ൺ​കു​ട്ടി വ​ള​പ​ട്ട​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​ത്തി​യ​താ​യി പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ പ്ര​തി ബം​ഗ​ളൂ​രു​വി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ളി​പ്പ​റ​മ്പി​ലെ​ത്തി​ച്ച പ്ര​തി ജി​ജീ​ഷി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ൾ​ക്കെ​തി​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, പോ​ക്സോ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingMan arrestedthalipparamb news
News Summary - Man arrested for kidnapping 15-year-old girl
Next Story