Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമർദനത്തിൽ യുവതിക്ക്...

മർദനത്തിൽ യുവതിക്ക് പരിക്ക്; ബന്ധുവായ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
മർദനത്തിൽ യുവതിക്ക് പരിക്ക്; ബന്ധുവായ യുവാവ് അറസ്​റ്റിൽ
cancel

മാ​ഹി: മു​ണ്ടോ​ക്കി​ലെ വീ​ട്ടി​ൽ 20കാ​രി​യെ ബ​ന്ധു​വാ​യ യു​വാ​വ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഭാ​ര​തി​യാ​ർ റോ​ഡി​ലെ ഗു​രു​കൃ​പ​യി​ൽ മെ​ൽ​വി​ൻ വി​ല്യം​സി​നെ (29) മാ​ഹി പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു.മ​ർ​ദ​ന​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന്​ യു​വാ​വ് മ​ർ​ദി​െ​ച്ച​ന്നാ​ണ് പ​രാ​തി. മാ​ഹി എ​സ്.​ഐ പു​നി​ത രാ​ജാ​ണ് യു​വാ​വി​നെ അ​റ​സ്​​റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultarrested
News Summary - Young woman injured in assault; Relative youth arrested
Next Story