Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightദമ്പതികൾ...

ദമ്പതികൾ തെരഞ്ഞെടുപ്പ്​ ഗോദയിൽ

text_fields
bookmark_border
ദമ്പതികൾ തെരഞ്ഞെടുപ്പ്​ ഗോദയിൽ
cancel
camera_alt

സ്ഥാനാർഥികളായ ശശിധരൻ തോട്ടത്തിലും ഭാര്യ മഹിജ തോട്ടത്തിലും

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളായെത്തുന്നത് ദമ്പതികളായ മഹിജയും ശശിധരൻ തോട്ടത്തിലും. മുമ്പും ഇതേ പഞ്ചായത്തിൽതന്നെ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാന്മാരായിരുന്ന പരിചയവും ഇരുവർക്കുമുണ്ട്.

കെ.എസ്.യുവിലൂടെ രാഷ്​ട്രീയരംഗത്തെത്തിയ ശശിധരൻ അഴിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരുന്നു. ഇപ്പോൾ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്​ കൂടിയാണ്. 1995ൽ ആദ്യമായി മൂന്നാം വാർഡിനെ പ്രതിനിധാനംചെയ്​ത്​ പഞ്ചായത്തിലെത്തി. തുടർന്നുള്ള രണ്ടു തെരഞ്ഞെടുപ്പിലും വിജയിച്ച് ക്ഷേമകാര്യ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാനായി ചുമതല നിർവഹിച്ചു. 2015 വരെയുള്ള നാലു തവണ പഞ്ചായത്ത് അംഗമായി.

അഴിയൂർ മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡൻറ്​ കൂടിയായ മഹിജ തോട്ടത്തിൽ 2005 മുതൽ പഞ്ചായത്തിൽ ജനപ്രതിനിധിയാണ്. 2010ൽ വികസനകാര്യ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർപേഴ്​സനായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignAzhiyurPanchayat election 2020
News Summary - The couple is to contest in election
Next Story