Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമ​​ന്ത്രി​​യെ...

മ​​ന്ത്രി​​യെ ക​​രി​​ങ്കൊ​​ടി കാ​​ണി​​ച്ച സം​​ഭ​​വം: നാ​​ല് ബി.​​ജെ.​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​റ​​സ്​​​റ്റി​​ൽ

text_fields
bookmark_border
black flag
cancel

മാ​​ഹി: മ​​ന്ത്രി​​യെ ത​​ട​​ഞ്ഞ് ക​​രി​​ങ്കൊ​​ടി കാ​​ണി​​ച്ച സം​​ഭ​​വ​​ത്തി​​ൽ നാ​​ല് ബി.​​ജെ.​​പി പ്ര​​വ​​ർ​​ത്ത​​ക​​രെ മാ​​ഹി പൊ​​ലീ​​സ് അ​​റ​​സ്​​​റ്റ്​ ചെ​​യ്തു. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 11ഓ​​ടെ സെ​​മി​​ത്തേ​​രി റോ​​ഡ് ക​​വ​​ല​​യി​​ൽ ബി.​​ജെ.​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ മ​​ന്ത്രി എം. ​​ക​​ന്ത​​സാ​​മി​​യു​​ടെ വാ​​ഹ​​നം ത​​ട​​ഞ്ഞ് ക​​രി​​ങ്കൊ​​ടി കാ​​ണി​​ച്ച​​താ​​യാ​​ണ് കേ​​സ്. പ​​ള്ളൂ​​ർ മ​​ണ്ട​​പ്പ​​റ​​മ്പ​​ത്ത് കോ​​ള​​നി​​യി​​ലെ ച​​ന്ദ്ര​​ൻ എ​​ന്ന കോ​​ള​​നി ച​​ന്ദ്ര​​ൻ (54), ചെ​​മ്പ്ര കു​​ണ്ടു​​പ​​റ​​മ്പ​​ത്ത് ഹൗ​​സി​​ൽ അ​​നീ​​ഷ് കു​​മാ​​ർ (51), നാ​​ലു​​ത​​റ അം​​ബി​​കാ​​പു​​രി​​യി​​ൽ പി.​​ടി. ദേ​​വ​​രാ​​ജ​​ൻ (62), ഇ​​ട​​യി​​ൽ​​പീ​​ടി​​ക കോ​​മ​​ത്ത് താ​​ഴെ കു​​നി​​യി​​ൽ കെ.​​ടി.​​കെ. ര​​വീ​​ന്ദ്ര​​ൻ (57) എ​​ന്നീ നാ​​ലു​​പേ​​രെ​​യാ​​ണ് അ​​റ​​സ്​​​റ്റ്​​​ചെ​​യ്ത​​ത്. കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​ക്കു ശേ​​ഷം മാ​​ഹി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഇ​​വ​​രെ ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്ക് റി​​മാ​​ൻ​​ഡ്​ ചെ​​യ്തു.

ക​​രി​​ങ്കൊ​​ടി​​ക്കാ​​രെ മാ​​റ്റാ​​ൻ പൊ​​ലീ​​സ് ന​​ട​​ത്തി​​യ ശ്ര​​മ​​ത്തി​​ൽ ഉ​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ര​​ണ്ട് എ.​​എ​​സ്.​​ഐ​​മാ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റി​​രു​​ന്നു. അ​​റ​​സ്​​​റ്റ്​ ചെ​​യ്ത നാ​​ലു​​പേ​​രെ കൂ​​ടാ​​തെ എ. ​​സു​​നി​​ൽ, പ്രേ​​മ​​ൻ, മ​​നോ​​ജ് എ​​ന്നി​​വ​​രും ക​​ണ്ടാ​​ല​​റി​​യാ​​വു​​ന്ന ഏ​​താ​​നും ബി.​​ജെ.​​പി പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ പേ​​രി​​ലും പൊ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black flagBJP workersM Kanthaswamy
Next Story