Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈടെൻഷൻ ലൈനിൽ തെങ്ങ് മുറിഞ്ഞ് വീണ് വൈദ്യുതി തകരാറിലായി

text_fields
bookmark_border
ഹൈടെൻഷൻ ലൈനിൽ തെങ്ങ് മുറിഞ്ഞ് വീണ്  വൈദ്യുതി തകരാറിലായി
cancel

മാഹി: പന്തക്കൽ - മൂലക്കടവ് റോഡിൽ 11 കെ.വി ഹൈടെൻഷൻ ലൈനിൽ തെങ്ങ് മുറിഞ്ഞ് വീണ് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. ഇതോടെ സമീപത്തെ വൈദ്യുതി തൂണും മറിഞ്ഞ് വീണു. ബുധനാഴ്ച പുലർച്ചെ മൂന്നോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം.

വൈദ്യുതി വകുപ്പ് ജീവനക്കാർ തെങ്ങ് മുറിച്ച് മാറ്റി. മാഹി മേഖലയിൽ ഏറെ വൈദ്യുതി തൂണുകളും ദ്രവിച്ച നിലയിലാണ്. ഈസ്റ്റ് പള്ളൂർ, പന്തക്കൽ ഭാഗങ്ങളിൽ തെരുവുവിളക്കുകൾ അണഞ്ഞിട്ട് മാസങ്ങളായെങ്കിലും ബൾബുകളും ട്യൂബ് ലൈറ്റുകളും മാറ്റിയിടാൻ വൈദ്യുതി വകുപ്പ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Electricity Problem in mahe
Next Story