Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightഎട്ട് വയസ്സുകാരന്...

എട്ട് വയസ്സുകാരന് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
street dog
cancel

മാ​ഹി: ഓ​ണ​പ്പൂ​ക്ക​ളം തീ​ർ​ക്കാ​ൻ പൂ​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ വീ​ടി​ന് മു​ന്നി​ലെ നടപ്പാതയി​ലി​റ​ങ്ങി​യ എ​ട്ട് വ​യ​സ്സു​കാ​ര​ന് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. ഈ​സ്​​റ്റ്​ പ​ള്ളൂ​ർ ഇ.​എ​സ്.​ഐ ക്ലി​നി​ക്കി​ന് സ​മീ​പം ത​ട്ടാ​ൻ​റ​വി​ട വീ​ട്ടി​ൽ സ​ന്തോ​ഷി​െൻറ മ​ക​ൻ ര​ജി​ത് കൃ​ഷ്ണ​ക്കാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. പ​ള്ളൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെൻറ​റി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക​ു​ശേ​ഷം മാ​ഹി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogmahi
Next Story