Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമീൻവണ്ടി വൈദ്യുതി...

മീൻവണ്ടി വൈദ്യുതി തൂണിലിടിച്ചു; പ്രദേശം ഇരുട്ടിലായി

text_fields
bookmark_border
electricity
cancel
camera_alt

മാ​ഹി ദേ​ശീ​യപാ​ത​യി​ൽ അ​പ​ക​ട​ത്തി​ൽപെ​ട്ട മീ​ൻവ​ണ്ടി മാ​ഹി അ​ഗ്നി​ശ​മ​നസേ​ന

ഉ​ദ്യോ​ഗ​സ്ഥ​ർ മാ​റ്റി​യി​ടുന്നു

മാ​ഹി: ത​ല​ശ്ശേ​രി​യി​ൽനി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് മീ​നു​മാ​യി പോ​വു​ക​യി​രു​ന്ന പി​ക് അ​പ് വാ​ൻ മാ​ഹി ദേ​ശീ​യപാ​ത​യി​ലെ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു, പ്ര​ദേ​ശം മു​ഴു​വ​ൻ ഇ​രു​ട്ടി​ലാ​യി.

ബു​ധ​നാ​ഴ്ച രാ​ത്രി 12 ഓ​ടെ പാ​റ​ക്ക​ൽ കു​റു​മ്പ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്തെ റോ​ഡ​രി​കി​ലു​ള്ള വൈ​ദ്യു​തി തൂ​ണി​ലാ​ണ് വാ​ൻ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ത്തി​ന്റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

തു​ട​ർ​ന്ന് പാ​റ​ക്ക​ൽ, പൂ​ഴി​ത്ത​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ വിേച്ഛ​ദി​ക്ക​പ്പെ​ട്ട വൈ​ദ്യു​തി ബ​ന്ധം വ്യാ​ഴാ​ഴ്ച ഉ​ച്ചക്ക് 12 ഓ​ടെ​യാ​ണ് പു​ന:സ്ഥാ​പി​ച്ച​ത്. മാ​ഹി ഫ​യ​ർഫോ​ഴ്സ്, പൊ​ലീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​സ്തം​ഭ​ന​മു​ണ്ടാ​യി നി​സ്സാ​ര പ​രി​ക്കേ​റ്റ വാ​ൻ ഡ്രൈ​വ​റെ മാ​ഹി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - The fish vehicle hit the electricity pole-The area went dark
Next Story