Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമാഹി കോളജിൽ...

മാഹി കോളജിൽ റാഗിങ്ങെന്ന്; അനിശ്ചിതകാലത്തേക്ക് അടച്ചു

text_fields
bookmark_border
mahe college 101121
cancel

മാ​ഹി: മാ​ഹി മ​ഹാ​ത്മാ​ഗാ​ന്ധി ഗ​വ. ആ​ർ​ട്​​സ്​ കോ​ള​ജി​ൽ മു​തി​ർ​ന്ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​യെ റാ​ഗ് ചെ​യ്​​ത​താ​യി ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ട് വി​ഭാ​ഗ​മാ​യി തി​രി​ഞ്ഞ് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി. കോ​ള​ജ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. റാ​ഗി​ങ് സം​ബ​ന്ധി​ച്ച് പ​ള്ളൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഇ​തു​വ​രെ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raggingmahe college
News Summary - Ragging; Mahe College closed indefinitely
Next Story