Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

text_fields
bookmark_border
tobacco products
cancel
camera_alt

representational image

മാ​ഹി: മാ​ഹി പാ​റാ​ൽ സ്വ​കാ​ര്യ ബാ​റി​ന് എ​തി​ർ​വ​ശ​ത്തെ ക​ട​യി​ൽ നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ചൊ​ക്ലി നി​ടു​മ്പ്രം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ നി​ന്നു​ള്ള ക​ട​യി​ൽ നി​ന്നാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വ്യാ​പ​ക വി​ൽ​പ​ന ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് എ​സ്.​പി. രാ​ജ​ശ​ങ്ക​ർ വെ​ള്ളാ​ട്ടി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹാ​ൻ​സ്, കൂ​ൾ തു​ട​ങ്ങി 20 ഓ​ളം പാ​ക്ക​റ്റ് നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളും 17,460 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. മാ​ഹി സി.​ഐ എ. ​ശേ​ഖ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ എ.​എ​സ്.​ഐ കി​ഷോ​ർ, ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ശ​ശി, പ്ര​ശാ​ന്ത്, ഡ്രൈ​വ​ർ അ​ബി​ലാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco productsseizedProhibited tobacco
News Summary - Prohibited tobacco products seized
Next Story