Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമുഹർറം അവധിക്ക് പകരം...

മുഹർറം അവധിക്ക് പകരം 20ന് പ്രവൃത്തി ദിനമെന്ന് തമിഴിസൈ സൗന്ദരരാജൻ

text_fields
bookmark_border
മുഹർറം അവധിക്ക് പകരം 20ന് പ്രവൃത്തി ദിനമെന്ന് തമിഴിസൈ സൗന്ദരരാജൻ
cancel

മാഹി: മുഹർറം പ്രമാണിച്ച് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതിന് പകരമായി ആഗസ്റ്റ് 20 ശനിയാഴ്ച മാഹി ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ അറിയിച്ചു.

കേരളത്തിൽ ഈ വർഷത്തെ മുഹർറം അവധി നേരത്തെ എട്ടാം തീയതിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മുസ്‍ലിം സംഘടനകളുടെ ആവശ്യ​പ്രകാരം അവധി പുനര്‍നിശ്ചയിച്ചു. ആഗസ്റ്റ് ഒമ്പത് ചൊവ്വാഴ്ചയാണ് പുതുക്കിയ അവധി.

സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഒന്‍പതിന് അവധിയായിരിക്കും. ഇതോടെ എട്ടാം തീയതി പ്രവൃത്തി ദിനമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holidayMuharram
News Summary - muharram holiday 2022
Next Story