Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമാഹി ബൈപാസ് മേൽപ്പാലം...

മാഹി ബൈപാസ് മേൽപ്പാലം ജനുവരിയിൽ തുറക്കും

text_fields
bookmark_border
മാഹി ബൈപാസ് മേൽപ്പാലം ജനുവരിയിൽ തുറക്കും
cancel

മാഹി: നിർമാണത്തിലിരിക്കുന്ന മുഴപ്പിലങ്ങാട് -മാഹി ബൈപാസിലെ പള്ളൂർ ഇന്ദിരാഭവന് സമീപത്തെ മേൽപാലം രമേശ് പറമ്പത്ത് എം.എൽ.എ സന്ദർശിച്ചു.

രണ്ടര വർഷമായി ഇതുവഴി റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ പൊതുജനങ്ങളുടെയും സ്കൂൾ വിദ്യാർഥികളുടെയും യാത്ര ദുഷ്കരമായിരിക്കുകയാണ്​. ഇതു സംബന്ധിച്ച കാര്യങ്ങൾ ഹൈവേ എൻജിനിയർ അനിൽ കുമാറുമായി രമേശ് പറമ്പത്ത് ചർച്ച നടത്തിയതിനെ തുടർന്ന് മേൽപാലം ജനവരി 15ന് മുമ്പ് തുറക്കാനാകുമെന്ന് ഉറപ്പു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flyovermahe bypass
News Summary - Mahe Bypass flyover will open in January
Next Story