Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമാഹിയിൽ വ്യാപാര ലൈസൻസ്...

മാഹിയിൽ വ്യാപാര ലൈസൻസ് 29വരെ പുതുക്കാം

text_fields
bookmark_border
മാഹിയിൽ വ്യാപാര ലൈസൻസ് 29വരെ പുതുക്കാം
cancel

മാ​ഹി: വ്യാ​പാ​ര ലൈ​സ​ൻ​സ് 29 വ​രെ പി​ഴ​യി​ല്ലാ​തെ പു​തു​ക്കാ​മെ​ന്ന് മാ​ഹി ന​ഗ​ര​സ​ഭ ക​മിഷ​ണ​ർ അ​റി​യി​ച്ചു. ഡീ​ലി​മി​റ്റേ​ഷ​ൻ ന​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ 2023-24 വ​ർ​ഷ​ത്തെ അ​പേ​ക്ഷ ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും ലൈ​സ​ൻ​സ് ന​ൽ​കു​വാ​ൻ സാ​ധി​ച്ചി​ല്ല. ഇ​ത്ത​ര​ത്തി​ൽ ലൈ​സ​ൻ​സ് ല​ഭി​ക്കാ​ത്ത​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ എ​ടു​ക്കാ​തെ ഓ​ഫി​സി​ൽ നേ​രി​ട്ടു വ​ന്ന് ഫീ​സ് അ​ട​ക്കേ​ണ്ട​താ​ണ്.

2023-24 വ​ർ​ഷ​ത്തെ ലൈ​സ​ൻ​സ് ല​ഭി​ച്ച​വ​ർ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് പ്രി​ന്റെ​ടു​ത്ത് ഒ​രു ഫോ​ട്ടോ സ​ഹി​തം ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കി ഫീ​സ് അ​ട​ക്ക​ണം. ലൈ​സ​ൻ​സ് പു​തു​ക്കു​മ്പോ​ൾ കെ​ട്ടി​ട നി​കു​തി ര​ശീ​തി​യും ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഫു​ഡ് ലൈ​സ​ൻ​സും ഹാ​ജ​രാ​ക്ക​ണം. പ​ള്ളൂ​ർ, പ​ന്ത​ക്ക​ൽ, ചാ​ല​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സി​നു​ള്ള അ​പേ​ക്ഷ​ക​ൾ ബു​ധ​ൻ, വ്യാ​ഴം എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ പ​ള്ളൂ​ർ എ​ത്താ സി​വി​ൽ ഓ​ഫി​സി​ൽ സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsRenewalMaheBusiness License
News Summary - Mahe-Business-license-renew
Next Story