Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightഎം. മുകുന്ദന്റെ...

എം. മുകുന്ദന്റെ സഹോദരനെ കാണാനില്ലെന്ന്​ പരാതി

text_fields
bookmark_border
എം. മുകുന്ദന്റെ സഹോദരനെ കാണാനില്ലെന്ന്​ പരാതി
cancel
camera_alt

എം. ​ശ്രീ​ജ​യ​ൻ

ന്യൂ​മാ​ഹി: പെ​രി​ങ്ങാ​ടി വേ​ലാ​യു​ധ​ൻ​മൊ​ട്ട ‘സൂ​ര്യ’ യി​ൽ എം. ​ശ്രീ​ജ​യ​നെ (68) തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് പൊ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ എം. ​രാ​ഘ​വ​ൻ, എം. ​മു​കു​ന്ദ​ൻ എ​ന്നി​വ​രു​ടെ സ​ഹോ​ദ​ര​നാ​ണ് കാ​ണാ​താ​യ ശ്രീ​ജ​യ​ൻ. വൈ​കീ​ട്ട് മൂ​ന്നി​ന് ശേ​ഷം പെ​രി​ങ്ങാ​ടി പോ​സ്റ്റ് ഓ​ഫി​സ് ക​വ​ല​യി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പ​തി​വ് സാ​യാ​ഹ്ന ന​ട​ത്ത​ത്തി​നി​ടെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വി​ടെ​യു​ള്ള ട​വ​ർ പ​രി​ധി​യി​ൽ ഫോ​ൺ സ്യു​ച്ച്ഡ് ഓ​ഫു​മാ​ണ്. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും​വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ സ​മീ​പ​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ​ വി​വ​രം അ​റി​യി​ക്ക​ണം. 0490 2356688.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissingMukundanMBrotherNew MaheKerala Police
News Summary - M. Complaint that Mukundan's brother is missing
Next Story