Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക മദ്യം പിടികൂടി
text_fieldsbookmark_border
ലക്ഷ്മണൻ
മാഹി: അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ ടാങ്കർ ലോറിയിൽനിന്ന് കർണാടക മദ്യം പിടികൂടി. ചെക്ക് പോസ്റ്റിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് 17.1 ലിറ്റർ കർണാടക വിദേശമദ്യം പിടികൂടിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. തമിഴ്നാട് തിരുനെൽവേലി സുന്ദരപുരം സ്വദേശി ലക്ഷ്മണനെ അറസ്റ്റ് ചെയ്തു. പ്രിവൻറിവ് ഓഫിസർ സോമസുന്ദരന്റെ നേതൃത്വത്തിലുള്ള പരിശോധകസംഘത്തിൽ സി.ഇ.ഒമാരായ പ്രസാദ്, ഷിജിൻ, പ്രജിത്ത്, ശ്രീജി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

