Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത ഡീസൽ കടത്ത്; പന്തക്കലിൽ ടാങ്കറുകൾ പിടികൂടി

text_fields
bookmark_border
അനധികൃത ഡീസൽ കടത്ത്; പന്തക്കലിൽ ടാങ്കറുകൾ പിടികൂടി
cancel
camera_altപ്രതീകാത്മക ചിത്രം

മാഹി: പന്തക്കലിൽനിന്ന് ഡീസൽ കടത്തുകയായിരുന്ന രണ്ട് ടാങ്കർ ലോറികൾ പൊലീസ് പിടികൂടി. മാഹി കോസ്റ്റൽ ഇൻസ്പെക്ടർ ആടലരസൻ. ചൊവ്വാഴ്ച രാത്രി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ടാങ്കറുകൾ പികൂടിയത്.പി.വൈ, കെ.എൽ രജിസ്ട്രേഷൻ വാഹനങ്ങളാണ് പിടികൂടിയത്.

മാഹിയിൽനിന്ന് കേരളത്തിലേക്ക് രാത്രികാലങ്ങളിൽ ഡീസൽ കടത്തുന്നത് പതിവാണ് ഇതിനു മുമ്പും ഡീസൽ കടത്തുന്ന വാഹനങ്ങൾ മാഹി പൊലീസ് പിടികൂടിയിരുന്നു.എന്നാൽ കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലാത്തത് കടത്തുകാർക്ക് സൗകര്യമാണ്.കേസ് രജിസ്റ്റർ ചെയ്ത് ഇരുടാങ്കറുകളും വ്യാഴാഴ്ച ഉച്ചയോടെ പള്ളൂർ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal diesel smuggling; tankers seized in Panthakkal
Next Story