Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എച്ച്. ബാല മോഹനൻ നിര്യാതനായി

text_fields
bookmark_border
സി.എച്ച്. ബാല മോഹനൻ നിര്യാതനായി
cancel
Listen to this Article

മാഹി: കോൺഫെഡറേഷൻ ഓഫ് പോണ്ടിച്ചേരി സ്റ്റേറ്റ് ഗവ. എംപ്ലോയീസ് അസോസിയേഷൻ ഹോണററി പ്രസിഡൻറും സർവീസ് സംഘടന നേതാവുമായ സി.എച്ച് ബാലമോഹനൻ (74) നിര്യാതനായി. ഞായർ പുലർച്ചെ 4.15ന് വടകര സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പരേതരായ ചാരോത്ത് കുഞ്ഞിക്കണ്ണന്‍റെയും ചിരുതയുടെയും മകനാണ്. ഭാര്യ: ചന്ദ്രി (അസിസ്റ്റൻറ്, കൽവേ കോളജ് പുതുച്ചേരി). മകൻ: ഷൈജു. മരുമകൾ: നിശാന്തി.

സഹോദരങ്ങൾ: പരേതനായ പത്മനാഭൻ, രവീന്ദ്രനാഥ്, അശോക് കുമാർ, വിശാലാക്ഷി, കമലാക്ഷി, വിജയലക്ഷ്മി, സോമൻ, ആനന്ദൻ, പ്രസന്ന.

സംസ്കാരം തിങ്കളാഴ്ച വൈകീട്ട് പുതുച്ചേരിയിൽ. ഭൗതിക ശരീരം മാഹി ഗവ. ജനറൽ ആശുപത്രിക്കടുത്തുള്ള ചാരോത്ത് ഭവനത്തിൽ നിന്ന് ഉച്ച രണ്ടിന് തുദർശനത്തിനായി മാഹി സ്പോട്സ് ക്ലബ്ബിലേക്ക് കൊണ്ടുപോകും. മൃതദേഹം വൈകീട്ട് നാലിന് പുതുച്ചേരിയിലേക്ക് കൊണ്ടു പോകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CH balamohanan obit
Next Story