Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമസസ്ഥലത്ത് കഞ്ചാവ് ചെടി; അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

text_fields
bookmark_border
Arrest
cancel

മാഹി: താമസസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തിയതിനെ തുടർന്ന് നാല്​ അന്തർ സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്രയിലെ താഴെപ്പറമ്പത്ത് വീട്ടിൽ വാടകക്ക്​ താമസിക്കുകയായിരുന്ന നാല് ബംഗാൾ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.

പരാതി ലഭിച്ചതിനെത്തുടർന്ന് പള്ളൂർ പൊലീസ് നടത്തിയ പരിശോധയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. കെ. ഫരീദ് (24), അബ്ദുൾ ഖാ (37), സക്കീർ അലി ഷഹാ (29), അമീർ അലി ഷഹാ (28) എന്നിവരെയാണ് എസ്.ഐ പ്രതാപൻ അറസ്റ്റ് ചെയ്തത്. മാഹി കോടതി ഇവരെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cannabis plant in residence Interstate workers arrested
Next Story