Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമാഹിയിൽ 10, 11, 12...

മാഹിയിൽ 10, 11, 12 റഗുലർ ക്ലാസുകൾ ഇന്നുമുതൽ

text_fields
bookmark_border
mahe
cancel

മാഹി: മാഹി മേഖലയിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ 10, 11, 12 ക്ലാസുകൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. ഈസ്റ്റ് പള്ളൂർ രാജീവ് ഗാന്ധി ഗവ.ഐ.ടി.ഐയിലും ക്ലാസുകൾ പുനരാരംഭിക്കും.

മാഹി കേന്ദ്രീയ വിദ്യാലയം, പന്തക്കൽ ജവഹർ നവോദയ വിദ്യാലയം, മദ്​റസകൾ എന്നിവിടങ്ങളിലും ഈ രീതിയിൽ ക്ലാസുകൾ നടക്കും. ഒന്ന് മുതൽ ഒമ്പത് വരെ ഓൺലൈൻ ക്ലാസുകൾ നടക്കും.

Show Full Article
TAGS:regular classmahe
News Summary - 10th, 11th and 12th regular classes in Mahe from today
Next Story