Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി; മ​ദ്റ​സാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി; മ​ദ്റ​സാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
cancel

ചൊ​ക്ലി: പു​ല്ലൂ​ക്ക​ര​യി​ൽ പ​തി​നൊ​ന്നു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​ദ്റ​സാ​ധ്യാ​പ​ക​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. പു​ല്ലൂ​ക്ക​ര പാ​റ​മ്മേ​ൽ മ​ദ്റ​സാ​ധ്യാ​പ​ക​നാ​യി​രു​ന്ന മ​ല​പ്പു​റം ത​വ​നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ർ (45)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2017 മു​ത​ൽ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ട്യൂ​ഷ​നെ​ടു​ക്കു​ന്ന​തി​ന്റെ മ​റ​വി​ൽ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. മാ​ന​സി​ക നി​ല ത​ക​ർ​ന്ന വി​ദ്യാ​ർ​ഥി ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കൗ​ൺ​സി​ലി​ങ്ങി​നും ചി​കി​ത്സ​ക്കു​മി​ടെ താ​ൻ നേ​രി​ട്ട പീ​ഡ​ന വി​വ​രം തു​റ​ന്നു​പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ചൊ​ക്ലി പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ലു വ​ർ​ഷം മു​മ്പ് ഇ​യാ​ൾ ഈ ​മ​ദ്റ​സ​യി​ൽ​നി​ന്ന് സ്ഥ​ലം മാ​റി​യി​രു​ന്നു. ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madrasa teacher arrested molestation of student
Next Story