Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊങ്കണിൽ...

കൊങ്കണിൽ തുരങ്കമിടിഞ്ഞു; ട്രെയിനുകൾ വഴി തിരിച്ചുവിട്ടു

text_fields
bookmark_border
കൊങ്കണിൽ തുരങ്കമിടിഞ്ഞു; ട്രെയിനുകൾ വഴി തിരിച്ചുവിട്ടു
cancel

പ​നാ​ജി: ക​ന​ത്ത മ​ഴ​യി​ൽ വ​ട​ക്ക​ൻ ഗോ​വ ജി​ല്ല​യി​ലെ പെ​ർ​നെ​മി​ൽ കൊ​ങ്ക​ൺ പാ​ത​യി​ൽ തു​ര​ങ്ക​ച്ചു​മ​രി​െൻറ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു.

ഇ​തേ​തു​ട​ർ​ന്ന്​ ട്രെ​യി​നു​ക​ൾ ക​ർ​ണാ​ട​ക​യി​ലെ ലോ​ണ്ട വ​ഴി തി​രി​ച്ചു​വി​ട്ടു. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ചെ 2.50നാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ​ ഇ​തു​വ​ഴി ഗ​താ​ഗ​തം ഉ​ണ്ടാ​കി​ല്ലെ​ന്ന്​ കൊ​ങ്ക​ൺ റെ​യി​ൽ​വേ വ​ക്താ​വ്​ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം-​നി​സാ​മു​ദ്ദീ​ൻ (തി​രി​ച്ചും), തി​രു​വ​ന​ന്ത​പു​രം സെ​ൻ​​ട്ര​ൽ-​ലോ​ക​മാ​ന്യ തി​ല​ക്​ (തി​രി​ച്ചും), തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ രാ​ജ​ധാ​നി ട്രെ​യി​നു​ക​ൾ തി​രി​ച്ചു​വി​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayDerailKonkan Route
News Summary - Derail in Konkan Route
Next Story