Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴീക്കല്‍-തലശ്ശേരി...

അഴീക്കല്‍-തലശ്ശേരി റൂട്ടിൽ വീണ്ടും ആനവണ്ടി സര്‍വിസ്

text_fields
bookmark_border
അഴീക്കല്‍-തലശ്ശേരി റൂട്ടിൽ വീണ്ടും ആനവണ്ടി സര്‍വിസ്
cancel

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ല്‍-​ക​ണ്ണൂ​ര്‍-​ത​ല​ശ്ശേ​രി കെ.​എ​സ്.​ആ​ര്‍.ടി.​സി സ​ര്‍വി​സ് പു​ന​രാ​രം​ഭി​ച്ചു. അ​ഴീ​ക്ക​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ കെ.​വി. സു​മേ​ഷ് എം.​എ​ല്‍.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കോ​വി​ഡി​നെ തു​ട​ര്‍ന്ന് നി​ര്‍ത്തി​യ സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ശ്ര​മ​ത്തെ തു​ട​ര്‍ന്നാ​ണ് സ​ര്‍വി​സ് പു​ന​രാ​രം​ഭി​ച്ച​ത്. അ​ഴീ​ക്ക​ല്‍ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​രി​ക്കാ​ന്‍ ര​ണ്ടു കോ​ടി രൂ​പ​യും അ​ഴീ​ക്ക​ലി​ല്‍ തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി പു​ലി​മു​ട്ട് ഭി​ത്തി നി​ര്‍മി​ക്കാ​ന്‍ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 40 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് എം.​എ​ല്‍.​എ

അ​റി​യി​ച്ചു. ക​ണ്ണൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​സി. ജി​ഷ, വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ​നി​സാ​ര്‍ വാ​യി​പ്പ​റ​മ്പ്, അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​അ​ജീ​ഷ്, അം​ഗം ടി.​കെ. ഷ​ബീ​ന, കെ.​എ​സ്.​ആ​ര്‍ടി.​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


ബ​സ് സ​മ​യ​ക്ര​മം

രാ​വി​ലെ 5.45 അ​ഴീ​ക്ക​ല്‍-​ത​ല​ശ്ശ​രി, 7.35 ത​ല​ശ്ശേ​രി-​അ​ഴീ​ക്ക​ല്‍,9.15 അ​ഴീ​ക്ക​ല്‍-​ക​ണ്ണൂ​ര്‍, 12.05 ക​ണ്ണൂ​ര്‍-​അ​ഴീ​ക്ക​ല്‍, 12.55 അ​ഴീ​ക്ക​ല്‍-​ക​ണ്ണൂ​ര്‍, ഉ​ച്ച​ക്ക് 2.00 ക​ണ്ണൂ​ര്‍-​അ​ഴീ​ക്ക​ല്‍, 2.45 അ​ഴീ​ക്ക​ല്‍-​ത​ല​ശ്ശേ​രി,

വൈ​കീ​ട്ട് 4.25 ത​ല​ശ്ശേ​രി-​അ​ഴീ​ക്ക​ല്‍, 6.10 അ​ഴീ​ക്ക​ല്‍-​ക​ണ്ണൂ​ര്‍, രാ​ത്രി 7.10 ക​ണ്ണൂ​ര്‍-​അ​ഴീ​ക്ക​ല്‍, 8.00 അ​ഴീ​ക്ക​ല്‍-​ക​ണ്ണൂ​ര്‍, 8.40 ക​ണ്ണൂ​ര്‍-​അ​ഴീ​ക്ക​ല്‍, 5.45 അ​ഴീ​ക്ക​ല്‍-​ത​ല​ശ്ശേ​രി, 7.35 ത​ല​ശ്ശേ​രി-​അ​ഴീ​ക്ക​ല്‍, 9.15 അ​ഴീ​ക്ക​ല്‍-​ക​ണ്ണൂ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalasseryKSRTCAzheekal
News Summary - KSRTC service again on Azheekal-Thalassery route
Next Story