Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 4:47 AM GMT Updated On
date_range 20 March 2022 4:59 AM GMTഅഴിയൂരിൽ കെ.എസ്.ആർ.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 35 പേർക്ക് പരിക്
text_fieldscamera_alt
അഴിയൂരിൽ കെ.എസ്.ആർ.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച നിലയിൽ
കണ്ണൂർ: അഴിയൂർ പൂഴിത്തലയിൽ അഴിയൂരിൽ കെ.എസ്.ആർ.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 35 പേർക്ക് പരിക്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. പരിക്കേറ്റവരെ മാഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. വിനോദയാത്രക്ക് പോയ സ്കൂൾ കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്.
Next Story