Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​ന​വ​ണ്ടി​യി​ലൊ​രു ആ​ന​ന്ദ​യാ​ത്ര

text_fields
bookmark_border
KSRTC
cancel

ക​ണ്ണൂ​ർ: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​ഡ്ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വാ​ഗ​മ​ണ്‍- കു​മ​ര​കം, മൂ​ന്നാ​ര്‍ ടൂ​ര്‍ പാ​ക്കേ​ജു​ക​ള്‍ ഫെ​ബ്രു​വ​രി 24, 25 തീ​യ​തി​ക​ളി​ല്‍ പു​റ​പ്പെ​ടു​ന്നു. 24ന് ​വൈ​കീ​ട്ട് പു​റ​പ്പെ​ടു​ന്ന വാ​ഗ​മ​ണ്‍- കു​മ​ര​കം പാ​ക്കേ​ജി​ല്‍ താ​മ​സ​വും ഓ​ഫ്‌​റോ​ഡ് ജീ​പ്പ് സ​ഫാ​രി, ഹൗ​സ് ബോ​ട്ട്, ക്യാ​മ്പ് ഫ​യ​ര്‍, ഭ​ക്ഷ​ണ​വും ഉ​ള്‍പ്പെ​ടെ ഒ​രാ​ള്‍ക്ക് 3900 രൂ​പ​യാ​ണ് ചാ​ര്‍ജ്.

25ന് ​രാ​വി​ലെ ആ​റി​ന് പു​റ​പ്പെ​ടു​ന്ന മൂ​ന്നാ​ര്‍ ട്രി​പ്പി​ല്‍ അതി​ര​പ്പ​ിള്ളി വെ​ള്ള​ച്ചാ​ട്ട​വും മൂ​ന്നാ​റി​ലെ ടോ​പ് സ്റ്റേ​ഷ​ന്‍, എ​ക്കോ പോ​യ​ന്റ്, ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍ഡ​ന്‍, ഫ്ലവ​ർ ഗാ​ര്‍ഡ​ന്‍, ഷൂ​ട്ടി​ങ് പോ​യ​ന്റ്, കു​ങ്ങ​ള ത​ടാ​കം, മാ​ട്ടു​പ്പെ​ട്ടി ഡാം ​എ​ന്നീ സ്ഥ​ല​ങ്ങ​ളും കാ​ണാം. താ​മ​സ​വും ഭ​ക്ഷ​ണ​വും ഉ​ള്‍പ്പെ​ടെ ഒ​രാ​ള്‍ക്ക് 2150 രൂ​പ​യാ​ണ് ചാ​ര്‍ജ്. ബു​ക്കി​ങ്ങി​നും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ഫോ​ൺ: 9496131288, 8089463675.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ksrtc-budget tourism
Next Story