Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightബൈക്കിലെത്തിയ രണ്ടുപേർ...

ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല കവർന്നു

text_fields
bookmark_border
stolen case
cancel

കൂത്തുപറമ്പ്: ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല കവർന്നു. പാറാലിലെ കളത്തുംകണ്ടി വീട്ടിൽ കാരായി ശോഭയുടെ ഒന്നരപ്പവൻ സ്വർണമാലയാണ് കവർന്നത്. കൂത്തുപറമ്പ് പാറാൽ നിങ്കിലേരി റോഡിൽ ഞായറാഴ്ച വൈകീട്ട് 5.10ഓടെയാണ് സംഭവം.

വീട്ടിൽനിന്നും ഇറങ്ങി കൂത്തുപറമ്പ് ഭാഗത്തേക്ക് നടന്നുപോകുന്നതിനിടയിൽ ബൈക്കിലെത്തിയ സംഘം മാല കവരുകയായിരുന്നു. ഹെൽമറ്റ് ധരിച്ച ഇവർ തൊപ്പി ഉപയോഗിച്ച് മുഖവും മറച്ചിരുന്നു. കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പൊലീസ് പരിശോധിച്ചുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:necklace stolen
News Summary - Two people who came on a bike stole the necklace
Next Story