Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightകണ്ണവം വനത്തിൽ...

കണ്ണവം വനത്തിൽ തലയോട്ടി കണ്ടെത്തി

text_fields
bookmark_border
കണ്ണവം വനത്തിൽ തലയോട്ടി കണ്ടെത്തി
cancel

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം വ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന്​ മ​നു​ഷ്യ​െൻറ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ഉ​ൾ​വ​ന​ത്തി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​വ​രാ​ണ് മാ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ക​രു​തു​ന്ന ത​ല​യോ​ട്ടി ക​ണ്ട​ത്.

കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ഹ​രി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. മാ​വോ​വാ​ദി ഭീ​ഷ​ണി​യും ഈ ​മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

പേ​രാ​വൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ത​ല​യോ​ട്ടി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഏ​താ​നും മാ​സം മു​മ്പ്​ വ​ന​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ കാ​ണാ​താ​യി​രു​ന്നു. ത​ല​യോ​ട്ടി ഇ​വ​രു​ടേ​താ​കാ​മെ​ന്ന സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skull found
News Summary - The skull was found in the Kannavam forest
Next Story